Friday, July 21, 2023

Kerala State Film Awards 2022-2023

53rd Kerala State Film Awards full list of winners

⭕ Best Film – Nanpakal Nerathu Mayakkam

⭕ Best Second Film – Adithattu 

⭕ Best Film with Popular Appeal and Aesthetic Value – Nna Thaan Case Kodu

⭕ Best Actor (Male) – Mammootty (Nanpakal Nerathu Mayakkam)

⭕ Best Actor (Female) – Vincy Aloshious (Rekha)

⭕ Best Director – Mahesh Narayanan (Ariyippu)

⭕ Special Jury Award (Acting) – Kunchacko Boban (Nna Thaan Case Kodu), Alencier Ley Lopez (Appan)

⭕ Special Award in any Category for Women/ Transgender  –  Shruthi Sharanyam

⭕ Special Jury Mention (Direction)  –  Biswasjith S, Rarish (Vettappattikalum Oattakkarum) 

⭕ Best Story – Kamal KM (Pada)

⭕ Best Screenplay (Original) – Ratheesh Balakrishnan Poduval (Nna Thaan Case Kodu)

⭕ Best Screenplay (Adapted) – Rajesh Kumar R (Oru Thekkan Thallu Case)

⭕ Best Debutant Director – Shahi Kabir (Ela Veezha Poonchira)

⭕ Best Character Actor (Male) – PP Kunhikrishnan (Nna Thaan Case Kodu)

⭕ Best Character Actor (Female) – Devi Varma (Saudi Vellakka)

⭕ Best Editor – Nishad Yousef (Thallumaala)

⭕ Best Cinematography – Manesh Madhavan (Ela Veezha Poonchira), Chandru Selvaraj (Vazhakk)

⭕ Best Music Composer  – M Jayachandran (Pathonpathaam Noottaandu, Ayisha)

⭕ Best Background Music – Dawn Vincent (Nna Thaan Case Kodu)

⭕ Best Singer (Male) - Kapil Kapilan

⭕ Best Playback Singer (Female) – Mridula Warrier (Mayilpeeli Ilakunnu, Pathonpathaam Noottandu)

⭕ Best Lyrics – Rafeeq Ahammed ('Thiramalayaan Nee', Viddikalude Maash)

⭕ Best Children’s Film – Pallotty 90s Kids

⭕ Best Child Artist (Male) – Master Da Vinci (Pallotty 90s Kids)

⭕ Best Child Artist (Female) – Thanmaya Sol (Vazhakk)

⭕ Best Sound Designing – Ajayan Adat (Ela Veezha Poonchira)

⭕ Best Sound Mixing  – Vipin Nair (Nna Thaan Case Kodu)

⭕ Best Sync Sound – Vaishak PV (Ariyippu)

⭕ Best Laboratory/ Colourist - Robert Lang CSI / After Studios (Ela Veezha Poonchira), Rangarajan / iGene Di and VFX (Vazhakk)

⭕ Best Dubbing Artist (Male) – Shobi Thilakan (Pathonpatham Noottandu)

⭕ Best Dubbing Artist (Female) – Pauly Valsan (Saudi Vellakka)

⭕ Best Choreography – Shobi Paulraj (Thallumaala)

⭕ Best Makeup – Ronex Xavier (Bheeshma Parvam)

⭕ Best Costume – Manjusha Radhakrishnan (Saudi Vellakka)

⭕ Best Visual Effects - Anish D and Sumesh Gopal (Vazhakk)

⭕ Best Art Direction – Jothish Shankar (Nna Thaan Case Kodu)

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം 2023

154 ചിത്രങ്ങളില്‍ നിന്ന് അവസാന റൗണ്ടിലെത്തിയ മുപ്പതില്‍ നിന്നാണ് പുരസ്കാരങ്ങള്‍. ചിത്രങ്ങളുടെ എണ്ണത്തില്‍ റെക്കോർഡുമായി 154 സിനിമകളാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. 2021 ല്‍ 142ഉം കോവിഡ് ബാധിച്ച 2020 ല്‍ 80 ചിത്രങ്ങളുമായിരുന്നു മത്സരത്തിനെത്തിയത്. പ്രാഥമിക ജൂറി കണ്ട ശേഷം 30 ശതമാനം ചിത്രങ്ങളാണ് അന്തിമ ജൂറി പരിഗണിച്ചത്.


സമാന്തര സിനിമയുടെ വക്താവായ ഗൗതം ഘോഷ് അധ്യക്ഷനായ അന്തിമ ജൂറിയില്‍ നടി ഗൗതമി, ഛായാഗ്രാഹകന്‍ ഹരി നായര്‍, സൗണ്ട് ഡിസൈനര്‍ ഡി.യുവരാജ്, പിന്നണി ഗായിക ജെന്‍സി ഗ്രിഗറി എന്നിവരാണ് അംഗങ്ങള്‍.


⭕ കേരളം സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ചുവടെ:


⭕ മികച്ച ചിത്രം: നൻപകൽ നേരത്ത് മയക്കം


⭕ മികച്ച നടൻ: മമ്മൂട്ടി (നൻപകൽ നേരത്ത് മയക്കം)


⭕ മികച്ച നടി: വിൻസി അലോഷ്യസ് (രേഖ)


⭕ മികച്ച സ്വഭാവ നടൻ: പി.പി. കുഞ്ഞികൃഷ്ണൻ (ന്നാ താൻ കേസ് കൊട്)


⭕ മികച്ച സ്വഭാവ നടി: ദേവി വര്‍മ (സൗദി വെള്ളക്ക)


⭕ മികച്ച സംവിധായകൻ: മഹേഷ് നാരായണൻ (അറിയിപ്പ്)


⭕ മികച്ച രണ്ടാമത്തെ ചിത്രം: അടിത്തട്ട്


⭕ ചിത്രസംയോജകന്‍- നിഷാദ് യൂസഫ് (തല്ലുമാല)


⭕ മികച്ച കഥാകൃത്ത്: കമൽ കെ.എം. (പട)


⭕ മികച്ച തിരക്കഥാകൃത്ത്: രതീഷ് ബാലകൃഷ്ണ പൊതുവാൾ (ന്നാ താൻ കേസ് കൊട്)


⭕ മികച്ച അവലംബിത തിരക്കഥ: രാജേഷ് കുമാർ (ഒരു  തെക്കൻ തല്ലു കേസ്)


⭕ മികച്ച സംഗീത സംവിധാനം: എം. ജയചന്ദ്രൻ


⭕ മികച്ച സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം): ഡോൺ വിൻസന്റ് (ന്നാ താൻ കേസ് കൊട്)


⭕ മികച്ച ഗാനരചയിതാവ്: റഫീഖ് അഹമ്മദ്


⭕ മികച്ച ഗായിക: മൃദുല വാരിയർ (മയിൽപീലി ഇളകുന്നു കണ്ണാ: പത്തൊൻപതാം നൂറ്റാണ്ട്)


⭕ മികച്ച ഗായകൻ: കപിൽ കബിലൻ (ചിത്രം: പല്ലാട്ടി 90 കിഡ്സ്)


⭕ മികച്ച കലാസംവിധായകൻ: ജ്യോതിഷ് ശങ്കർ (ന്നാ താൻ കേസ് കൊട്)


⭕ മികച്ച ഛായാഗ്രാഹകൻ: മനേഷ് മാധവൻ (ഇലവീഴാ പൂഞ്ചിറ), ചന്ദ്രു സെൽവരാജ് (വഴക്ക്)


⭕ മികച്ച ജനപ്രിയ ചിത്രം: ന്നാ താൻ കേസ് കൊട്


⭕ മികച്ച നവാഗത സംവിധായകൻ: ഷാഹി കബീർ (ഇലവീഴ പൂഞ്ചിറ)


⭕ മികച്ച വിഎഫ്എക്എസ്: മികച്ച വിഎഫ്എക്സ്: അനീഷ് ടി., സുമേഷ് ഗോപാൽ (ചിത്രം: വഴക്ക്)


⭕ മികച്ച ബാലതാരം(ആൺ): മാസ്റ്റർ ഡാവിഞ്ചി (പല്ലോട്ടി 90 കിഡ്സ്)


⭕ മികച്ച ബാലതാരം (പെൺ): തന്മയ സോൾ (വഴക്ക്)


⭕ മികച്ച ശബ്ദമിശ്രണം: വിപിൻ നായർ (ന്നാ താൻ കേസ് കൊട്)


⭕ മികച്ച ശബ്ദരൂപകൽപന: അജയൻ അടാര്‍ട് (ഇലവീഴാ പൂഞ്ചിറ)


പ്രത്യേക ജൂറി പരാമർശം:

⭕ മികച്ച സംവിധായകൻ: വിശ്വജിത്ത് എസ്. (ചിത്രം: ഇടവരമ്പ്), രാരീഷ്( വേട്ടപ്പട്ടികളും ഓട്ടക്കാരും)

⭕ മികച്ച നടൻ: കുഞ്ചാക്കോ ബോബൻ (ന്നാ താൻ കേസ് കൊട്), അല്യൻസിയർ ലോപ്പെസ് (അപ്പൻ) 


രചനവിഭാഗം

⭕ മികച്ച ചലച്ചിത്രഗ്രന്ഥം: സിനിമയുടെ ഭാവനദേശങ്ങൾ (സി എസ് വെങ്കിടേശ്വരൻ)

⭕ ചലച്ചിത്രലേഖനം: പുനസ്ഥാപനം എന്ന നവീന്ദ്രജാലം (സാബു നവദാസ്)